രോഗിയുമായി പോയ ആംബുലൻസും കാറും കൂട്ടിയിടിച്ചു
മണ്ണഞ്ചേരി: ആലപ്പുഴയിൽ രോഗിയുമായി പോകുകയായിരുന്ന ആംബുലൻസ് കാറുമായി കൂട്ടിയിടിച്ചു. രോഗിയും മറ്റ് യാത്രക്കാരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ശനിയാഴ്ച രാത്രി ദേശീയപാതയിൽ കലവൂർ തെക്ക് റേഡിയോ നിലയത്തിന് സമീപമായിരുന്നു ...










