ബസിനടിയിലേക്ക് ഇടിച്ചുകയറിയ സ്കൂട്ടർ യാത്രികൻ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു
കൊട്ടിയം : പുതുവർഷം പുലരുംമുൻപേ നടന്ന വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികനായ യുവാവിന് ജീവൻ തിരികെക്കിട്ടിയത് തലനാരിഴയ്ക്ക്. സ്വകാര്യ ബസിനടിയിൽപ്പെട്ടയാൾ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. ശനിയാഴ്ച പുലർച്ചെ ആറരയോടെ കൂനമ്പായിക്കുളത്തിനടുത്തായിരുന്നു ...










