തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം ;  നാലു പേര്‍ മരിച്ചു

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ സ്‌ഫോടനം ; നാലു പേര്‍ മരിച്ചു

ചെന്നൈ : തമിഴ്നാട്ടിലെ വിരുദുനഗർ ജില്ലയിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ നാലുപേർ മരിച്ചു. എട്ടുവയസുള്ള ഒരു കുട്ടി അടക്കം എട്ടുപേർക്ക് പരിക്കേറ്റു. ശ്രീവല്ലിപുത്തുരിലെ ആർ.കെ.വി.എം. പടക്കനിർമാണ ശാലയിൽ ...

സ്‌കൂള്‍ യൂനിഫോം നിർബന്ധമാക്കുന്നതിനെതിരെ രക്ഷിതാക്കൾ

സ്‌കൂള്‍ യൂനിഫോം നിർബന്ധമാക്കുന്നതിനെതിരെ രക്ഷിതാക്കൾ

നെ​ടു​ങ്ക​ണ്ടം: അ​ധ്യ​യ​ന​വ​ര്‍ഷം അ​വ​സാ​നി​ക്കാ​ന്‍ മാ​സ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി നി​ല്‍ക്കെ സ്കൂ​ൾ യൂ​നി​ഫോം നി​ര്‍ബ​ന്ധ​മാ​ക്കു​ന്ന വി​ദ്യാ​ഭ്യാ​സ വ​കുപ്പിന്റെയും സ്‌​കൂ​ള്‍ അ​ധി​കൃ​ത​രു​ടെ​യും ന​ട​പ​ടി ര​ക്ഷി​താ​ക്ക​ളു​ടെ ന​ടു​വൊ​ടി​ക്കു​ന്നു. സാ​മ്പ​ത്തി​ക​മാ​യി ഏ​റെ ബു​ദ്ധി​മു​ട്ട് ...

തലമുടി ആരോഗ്യത്തോടെ വളരും  ;   പരീക്ഷിക്കാം ഈ എണ്ണ കൊണ്ടുള്ള ഹെയര്‍ മാസ്കുകള്‍

തലമുടി ആരോഗ്യത്തോടെ വളരും ; പരീക്ഷിക്കാം ഈ എണ്ണ കൊണ്ടുള്ള ഹെയര്‍ മാസ്കുകള്‍

കേശസംബന്ധമായ പ്രശ്നങ്ങൾ പല വിധമാണ്. അതില്‍ താരനും തലമുടി കൊഴിച്ചിലും ആണ് ഇന്നും എല്ലാവരുടെയും പ്രധാന വില്ലന്മാര്‍. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാന്‍ പ്രകൃതിദത്ത മാർഗങ്ങള്‍ ആശ്രയിക്കാനാണ് എല്ലാവരും ...

ലഹരിവസ്തുക്കളുമായി മൂന്നു പേർ പോലീസ് പിടിയിൽ

ലഹരിവസ്തുക്കളുമായി മൂന്നു പേർ പോലീസ് പിടിയിൽ

കുന്നംകുളം: പുതുവർഷത്തിൽ വിൽപനക്ക് തയാറാക്കിയ ലഹരിവസ്തുക്കളുമായി മൂന്നുപേരെ പോലീസ് പിടികൂടി. ചെമ്മണൂർ സ്വദേശികളായ മമ്പറമ്പത്ത് മുകേഷ് (23), പാനപറമ്പ് ഉങ്ങുങ്ങൽ വീട്ടിൽ അരുൺ (21), ചൂണ്ടൽ പയ്യൂർ ...

പോക്സോ കേസിൽ 12 വർഷം കഠിന തടവും പിഴയും

പോക്സോ കേസിൽ 12 വർഷം കഠിന തടവും പിഴയും

തൃശൂർ: പോക്സോ കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിലായി 12 വർഷം കഠിന തടവും 75000 രൂപ പിഴയും വിധിച്ചു. ചേലക്കര കൊളത്തൂർ ചേറുകുട്ടിയുടെ മകൻ രാജുവിനാണ് (51) ...

സംസ്ഥാനത്ത് റെക്കോഡ് പുതുവത്സര മദ്യ വിൽപന ; ഏറ്റവുമധികം വിൽപന നടന്നത് തിരുവനന്തപുരത്ത്

സംസ്ഥാനത്ത് റെക്കോഡ് പുതുവത്സര മദ്യ വിൽപന ; ഏറ്റവുമധികം വിൽപന നടന്നത് തിരുവനന്തപുരത്ത്

തിരുവനന്തപുരം : പുതുവത്സരാഘോഷത്തിനും സംസ്ഥാനത്ത് റെക്കോഡ് മദ്യവിൽപന. സംസ്ഥാനത്തെ ബെവ്കോ ഔട്ലെറ്റുകൾ വഴി വിറ്റത് 82.26 കോടി രൂപയുടെ മദ്യമാണ്. കഴിഞ്ഞ വർഷത്തേക്കാൾ 12 കോടി രൂപയുടെ ...

മദ്യം ഒഴുക്കി കളഞ്ഞ സംഭവം :  നടപടികള്‍ സ്റ്റീവനെ അറിയിച്ച് മന്ത്രി വി ശിവൻകുട്ടി ;  നേരില്‍ കാണും

മദ്യം ഒഴുക്കി കളഞ്ഞ സംഭവം : നടപടികള്‍ സ്റ്റീവനെ അറിയിച്ച് മന്ത്രി വി ശിവൻകുട്ടി ; നേരില്‍ കാണും

തിരുവനന്തപുരം : പുതുവത്സരത്തലേന്ന് വിദേശിയെ അവഹേളിച്ച സംഭവത്തിൽ ഡച്ച് പൗരൻ സ്റ്റീവൻ ആസ്ബർഗുമായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി ടെലിഫോണിൽ സംസാരിച്ചു. സംഭവത്തിൽ സർക്കാർ ...

ക്രിമിനൽ കേസെടുക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തി –  സ്വീഡിഷ് പൗരൻ സ്റ്റീഫൻ

ക്രിമിനൽ കേസെടുക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തി – സ്വീഡിഷ് പൗരൻ സ്റ്റീഫൻ

തിരുവനന്തപുരം: ബിവറേജിൽ നിന്ന് വാങ്ങിയ മദ്യത്തിന് ബില്ലില്ലെന്ന് കാണിച്ച് പോലീസ് മോശമായി പെരുമാറിയ സംഭവത്തിൽ പ്രതികരണവുമായി സ്വീഡിഷ് പൗരൻ സ്റ്റീഫൻ. സംഭവത്തിൽ വളരെ ദുഃഖമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ...

ഭൂമിയേറ്റെടുക്കലിന്റെ ആദ്യ പടി ; കെ-റെയില്‍ സാമൂഹികാഘാത പഠനം തുടങ്ങുന്നു

ഭൂമിയേറ്റെടുക്കലിന്റെ ആദ്യ പടി ; കെ-റെയില്‍ സാമൂഹികാഘാത പഠനം തുടങ്ങുന്നു

തിരുവനന്തപുരം : കെ-റെയിലില്‍ ഭൂമി ഏറ്റെടുക്കലിന്റെ പ്രാരംഭ നടപടിയാണ് സാമൂഹിക ആഘാത പഠനമെന്ന് നിയുക്ത പഠന സ്ഥാപനമായ കേരള വോളന്റിയര്‍ ഹെല്‍ത് സര്‍വീസസ് മേധാവി. ജനതാത്പര്യം മാനിച്ചായിരിക്കും ...

മുറിയില്‍ ബിയര്‍ കുപ്പികള്‍ ; രണ്ട് മണിക്ക് മുമ്പേ അനീഷ് വീട്ടിലെത്തി ; വന്നത് കാടുമൂടിയ വഴിയിലൂടെ

മുറിയില്‍ ബിയര്‍ കുപ്പികള്‍ ; രണ്ട് മണിക്ക് മുമ്പേ അനീഷ് വീട്ടിലെത്തി ; വന്നത് കാടുമൂടിയ വഴിയിലൂടെ

തിരുവനന്തപുരം : പേട്ടയിൽ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കുടുംബത്തിന്റെ വാദങ്ങൾ തള്ളി പോലീസ്. അനീഷ് ജോർജിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാണെന്ന വാദമാണ് പോലീസ് പൂർണമായും തള്ളിക്കളയുന്നത്. സംഭവദിവസം അർധരാത്രി ...

Page 7653 of 7798 1 7,652 7,653 7,654 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.