രണ്‍ജീത് വധക്കേസ് ; പ്രതികളെ പിടിക്കാന്‍ വൈകുന്നതിനെതിരെ എം.ടി. രമേശ്
ആലപ്പുഴ : രണ്‍ജീത് ശ്രീനിവാസന്റെ കൊലപാതകത്തിലെ പ്രതികളെ പിടിക്കാന്‍ വൈകുന്നതിനെതിരെ ബിജെപി നേതാവ് എം.ടി. രമേശ്. പോലീസിനു പ്രതികളെ പിടിക്കാനായില്ലെങ്കില്‍ പിടിച്ച് തരാമെന്നും പക്ഷേ ശരീരത്തില്‍ കേടുപാടുകളുണ്ടാകുമെന്നും ...










