കൗമാരക്കാര്‍ക്ക് വാക്‌സീന്‍ ; റജിസ്‌ട്രേഷന്‍ തുടങ്ങിയെന്ന് കേന്ദ്രമന്ത്രി
ന്യൂഡല്‍ഹി : കൗമാരക്കാര്‍ക്കുള്ള കോവിഡ് വാക്‌സീന്‍ റജിസ്‌ട്രേഷന്‍ ആരംഭിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. 15 മുതല്‍ 18 വരെ പ്രായക്കാരായ കുട്ടികള്‍ക്ക് ഇന്ന് മുതല്‍ കോവിന്‍ ...










