വിവാഹ ആഘോഷങ്ങള്‍ക്ക് ഒന്നിച്ചു ചുവടുവയ്‍ക്കാൻ വിക്കി കൗശലും കത്രീന കൈഫും
വിക്കി കൗശലും കത്രീന കൈഫും വിവാഹ ആഘോഷങ്ങള്‍ കെങ്കേമമാക്കാനുള്ള തയ്യാറെടുപ്പിലാണ്. വിവാഹ ആഘോഷത്തിന്റെ ഭാഗമായി ഇരുവരും ഒരുമിച്ച് ചുവടുകള്‍ വയ്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്. വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും ...