‘ പദ്ധതിക്കെതിരെ കേന്ദ്രത്തെ ഉപയോഗിക്കാൻ അവർ ശ്രമിക്കുന്നു ‘ ; സിൽവർ ലൈനിൽ ബിജെപിക്കെതിരെ മുഖ്യമന്ത്രി
പാലക്കാട്: സിൽവർ ലൈൻ പദ്ധതിക്കെതിരെ കേന്ദ്രത്തെ ഉപയോഗിക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആരോപിച്ചു. കോൺഗ്രസും ബിജെപിയും ജമാ അത്തെ ഇസ്ലാമിയും ചേർന്ന് സംസ്ഥാന സർക്കാരിനെതിരെ ...










