വീട്ടമ്മയുടെയും മകന്റെയും മരണം : ശല്യം ചെയ്ത ആള്‍ക്കെതിരെ കേസ്
എറണാകുളം: എറണാകുളം ഞാറയ്ക്കലിലെ വീട്ടമ്മയുടെയും മകന്റെയും മരണത്തിൽ ശല്യം ചെയ്ത ആള്‍ക്കെതിരെ കേസെടുത്തു. ആത്മഹത്യപ്രേരണയ്ക്കാണ് ഞാറയ്ക്കല്‍ പോലീസ് കേസെടുത്തത്. സിന്ധുവിന്റെ വീടിനുളളില്‍ പുറത്തു നിന്ന് ആരും കടന്നതിന് ...