പൊതുസ്ഥലത്ത് നിസ്‌കരിക്കരുതെന്ന് ഹരിയാന മുഖ്യമന്ത്രി
ചണ്ഡിഗഢ്: പൊതുസ്ഥലങ്ങളിൽ മുസ്ലിങ്ങൾ വെള്ളിയാഴ്‌ച നിസ്‌കരിക്കുന്നത് വച്ചുപൊറുപ്പിക്കില്ലെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. ഗുരുഗ്രാമിൽ തുറസായ സ്ഥലങ്ങളിൽ നിസ്‌കാരത്തിന് സർക്കാർ നൽകിയിരുന്ന അനുമതി പിൻവലിച്ചു. ആരാധനാലയങ്ങളിലാണ് ...