മിശ്രവിവാഹത്തിന്റെ പേരിൽ പരിഹാസവും ഭീഷണിയും ; 24കാരൻ ആത്മഹത്യ ചെയ്ത നിലയിൽ
നോയിഡ: മിശ്രവിവാഹത്തിനെതിരെ നിരന്തരം ഭാര്യാമാതാപിതാക്കൾ പരിഹസിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് 24കാരൻ ആത്മഹത്യ ചെയ്തതായി പരാതി. ഉത്തർപ്രദേശ് നോയിഡയിലാണ് സംഭവം. മേയ് മാസത്തിലായിരുന്നു 24കാരന്റെയും 20കാരിയുടെയും വിവാഹം. മിശ്രവിവാഹമായിരുന്നു ...










