ബസ് സ്റ്റാൻഡിൽ വെച്ച് പരിചയപ്പെട്ട് പെൺകുട്ടിയെ പീഡിപ്പിച്ച 19കാരൻ അറസ്റ്റിൽ
പാലോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 19കാരനെ പാലോട് പോലീസ് അറസ്റ്റ് ചെയ്തു. ചേർത്തല തുറവൂർ പള്ളിത്തോട് കുന്നേൽ വീട്ടിൽനിന്ന് വെള്ളനാട് കുളക്കോട് കുന്നത്തുവിളാകത്ത് വീട്ടിൽ താമസിക്കുന്ന ...