അശ്ലീല വീഡിയോ ചിത്രീകരിച്ച പ്രചരിപ്പിച്ചു ; സൗദിയില്‍ കമിതാക്കള്‍ക്കെതിരെ നടപടി
റിയാദ്: അശ്ലീല വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ചതിന് സൗദി അറേബ്യയില്‍ കമിതാക്കള്‍ക്കെതിരെ നടപടി. പൊതു സംസ്‍കാരത്തിന് യോജിക്കാത്ത ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനാണ് നടപടി സ്വീകരിക്കുന്നതെന്ന് റിയാദ് പോലീസ് ...