സന്ദീപ് വധം: യുവമോർച്ച പ്രവർത്തന സമയം മുതലുള്ള വൈരാഗ്യമെന്ന് ഒന്നാം പ്രതി ജിഷ്ണു
പത്തനംതിട്ട: പെരിങ്ങരയിൽ കൊല്ലപ്പെട്ട സിപിഎം ലോക്കൽ സെക്രട്ടറി സന്ദീപിനോട് മുൻവൈരാഗ്യം ഉണ്ടായിരുന്നെന്ന് ഒന്നാംപ്രതി ജിഷ്ണുവിന്റെ മൊഴി. യുവമോർച്ച പ്രവർത്തകനായിരുന്ന സമയത്ത് തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. ജിഷ്ണുവിന്റെ നിലം നികത്തുന്നതിന് ...