കെട്ടിടത്തില്‍ വിള്ളല്‍ ; തമിഴ്നാട്ടില്‍ പാര്‍പ്പിട സമുച്ചയം തകര്‍ന്നുവീണു
ചെന്നൈ : തമിഴ്നാട്ടിൽ പാർപ്പിടസമുച്ചയം തകർന്നുവീണു. തമിഴ്നാട് അർബൻ ഡെവലപ്മെന്റ് ബോർഡിന്റെ നാലുനിലക്കെട്ടിടമാണ് തകർന്നുവീണത്. 24 വീടുകളാണ് കെട്ടിടത്തിലുണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. വടക്കൻ തമിഴ്നാട്ടിലെ തിരുവൊട്ടിയൂരിൽ ...










