കൊച്ചിയില്‍ വൃദ്ധസഹോദരങ്ങളെ കൊന്നതും റിപ്പര്‍ ജയാനന്ദന് ; ചുരുളഴിഞ്ഞത് 17 വര്‍ഷം മുമ്പത്തെ ക്രൂരത
കൊച്ചി : ഇടപ്പള്ളി പോണക്കരയിൽ വൃദ്ധസഹോദരങ്ങളെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത് റിപ്പർ ജയാനന്ദനെന്ന് പോലീസ്. 2004ൽ നടന്ന ഇരട്ട കൊലപാതകത്തിലാണ് 17 വർഷങ്ങൾക്ക് ശേഷം പോലീസ് ചുരുളഴിച്ചത്. കേസിൽ ...










