റൊമാന്റിക് ആക്ഷന്‍ ത്രില്ലര്‍ ചിത്രം ജിബൂട്ടി വെള്ളിയാഴ്ച്ച തിയറ്ററുകളിലെത്തും
തൊണ്ണൂറ് ശതമാനവും വിദേശത്ത് ചിത്രീകരിച്ച റൊമാന്റിക് ആക്ഷന്‍ ത്രില്ലര്‍ 'ജിബൂട്ടി' വെള്ളിയാഴ്ച്ച തിയറ്ററുകളിലെത്തും. മലയാളത്തിന് പുറമെ അഞ്ച് ഭാഷകളില്‍ കൂടിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ജിബൂട്ടി ഒടിടി ...










