എൻ.സി.ബി ഉദ്യോഗസ്ഥരെന്ന് നടിച്ച് തട്ടിപ്പും ഭീഷണിയും ; നടി ആത്മഹത്യ ചെയ്ത നിലയിൽ
മുംബൈ: നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥരെന്ന വ്യാജേന ഭീഷണിപ്പെടുത്തുകയും പണം തട്ടാൻ ശ്രമിക്കുകയും ചെയ്തതിന് പിന്നാലെ നടി ആത്മഹത്യ ചെയ്ത നിലയിൽ. മയക്കുമരുന്ന് കേസിൽ ഉൾപ്പെടുത്തുമെന്ന ഭീഷണിക്ക് ...










