കെ.എസ്.ആർ.ടി.സി ബസിൽ നെല്ലിയാമ്പതിയിലേക്ക് പോകാം 680 രൂപക്ക്
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിൽ നിന്ന് കെ.എസ്.ആർ.ടി.സി ആരംഭിച്ച മലക്കപ്പാറ സ്പെഷൽ സർവിസിന് പുറമെ ഇനി നെല്ലിയാമ്പതിയിലേക്കും ഉല്ലാസ യാത്ര പാക്കേജ്. ഉല്ലാസ യാത്രയുടെ ഫ്ലാഗ്ഓഫ് മന്ത്രി ഡോ. ആർ. ...