യുഎഇയില്‍ വന്‍ മയക്കുമരുന്ന് വേട്ട ; ഏഷ്യക്കാര്‍ പിടിയില്‍
റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയില്‍ മയക്കുമരുന്ന് വില്‍പ്പനയും പ്രചാരണവും നടത്തിയ സംഘം പിടിയില്‍. 67 ഇടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു മയക്കുമരുന്ന് സംഘത്തിന്റെ പ്രവര്‍ത്തനം. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക ...










