പാർട്ടിക്ക് വിധേയപ്പെട്ടിട്ടില്ലെങ്കിൽ ശശി തരൂർ പാർട്ടിയിൽ ഉണ്ടാകില്ല : കെ. സുധാകരൻ
കണ്ണൂർ: കെ. റെയിൽ വിഷയത്തിൽ പാർട്ടി തീരുമാനത്തിനെതിരെ പരസ്യമായി അഭിപ്രായ പ്രകടനം നടത്തിയ ശശി തരൂർ എം.പിക്കെതിരെ മുന്നറിയിപ്പുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. വിഷയത്തിൽ വിശദീകരണം ...










