ഇ-മെയിൽ വഴി കമ്പ്യൂട്ടറിൽ കടന്നുകയറും , പണം തട്ടും ; വൈറസ് മുന്നറിയിപ്പ്
ഇ-മെയിൽ വഴി കമ്പ്യൂട്ടറിൽ നുഴഞ്ഞുകയറി പണം തട്ടുന്ന വൈറസിനെതിരെ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഡയവോൾ എന്ന വൈറസ് വിൻഡോസ് കമ്പ്യൂട്ടറുകളെയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ...










