ത്രില്ലടിപ്പിച്ച് സല്യൂട്ട് ; ട്രെയിലര്‍ പുറത്തിറങ്ങി

ത്രില്ലടിപ്പിച്ച് സല്യൂട്ട് ; ട്രെയിലര്‍ പുറത്തിറങ്ങി

കുറുപ്പിന്റെ വമ്പന്‍ വിജയത്തിനു ശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന 'സല്യൂട്ട്' സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. റോഷന്‍ ആന്‍ഡ്രൂസ്- ബോബി-സഞ്ജയ് കൂട്ടുകെട്ടിലെ ആദ്യ ദുല്‍ഖര്‍ ചിത്രമാണിത്. മുംബൈ പൊലീസിന് ...

കൗമാര ആഘോഷം തടയാൻ കർശന പരിശോധന

കൗമാര ആഘോഷം തടയാൻ കർശന പരിശോധന

കോഴിക്കോട്: നഗരത്തിൽ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ ലഹരിയിലേക്ക് നീങ്ങാതിരിക്കാൻ പരിശോധന തുടരുന്നു. ഹയർ സെക്കൻഡറി, കോളജ് വിദ്യാർഥികളുടെ ഒത്തുചേരലാണ് പോലീസ് ശ്രദ്ധിക്കുന്നത്. വ്യാഴാഴ്ച ആറ് ഹോട്ടലുകളിലാണ് പരിശോധിച്ചത്. ...

പഞ്ചാബിലെ ലുധിയാന കോടതിയില്‍ സ്‌ഫോടനം ; 2 പേര്‍ കൊല്ലപ്പെട്ടു

ലുധിയാന കോടതിയില്‍ സ്‌ഫോടനം നടത്തിയത് മുന്‍ പൊലീസുകാരന്‍ ; എന്‍ഐഎ അന്വേഷണം

ലുധിയാന : പഞ്ചാബിലെ ലുധിയാനയില്‍ ജില്ലാ കോടതി സമുച്ചയത്തിലുണ്ടായ ബോംബ് സ്‌ഫോടനം നടത്തിയത് മുന്‍ പൊലീസുകാരന്‍. ലഹരിമരുന്നു കേസില്‍ ജയില്‍വാസം അനുഭവിച്ച പ്രതിയായ ഗഗന്‍ദീപ് സിങ് എന്നയാളാണ് ...

പത്തനാപുരത്ത് 2 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍

പത്തനാപുരത്ത് 2 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍

കൊല്ലം : പുതുവത്സരാഘോഷത്തിനായി ആന്ധ്രയില്‍ നിന്ന് കൊണ്ടുവന്ന രണ്ടുകോടിയോളം രൂപ വിലവരുന്ന ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പത്തനാപുരത്ത് അറസ്റ്റില്‍. ആന്ധ്ര വിശാഖപട്ടണം സ്വദേശികളായ മുരല്ല ശ്രാവണ്‍കുമാര്‍ (27), ...

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

മലപ്പുറം : നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ ഗുണ്ടാ നേതാവ് പൊന്നാനിയില്‍ അറസ്റ്റില്‍. പൊന്നാനി നഗരം സ്വദേശി ഏഴുകുടിക്കല്‍ വീട്ടില്‍ ഷമീമി (27)നെയാണ് പൊന്നാനി പൊലീസ് ...

2 ദിവസത്തിനുള്ളിൽ വിവാഹം , വിദേശത്ത് നിന്നെത്തി കറങ്ങി നടന്ന വരന് കോവിഡ്  ;  അധികൃതർ പിടികൂടി ആശുപത്രിയിലാക്കി

2 ദിവസത്തിനുള്ളിൽ വിവാഹം , വിദേശത്ത് നിന്നെത്തി കറങ്ങി നടന്ന വരന് കോവിഡ് ; അധികൃതർ പിടികൂടി ആശുപത്രിയിലാക്കി

പെരുമ്പിലാവ് : : വിദേശത്തു നിന്നെത്തി മാനദണ്ഡങ്ങൾ പാലിക്കാതെയും ക്വാറന്റീനിൽ പോകാതെയും കറങ്ങി നടന്ന യുവാവിനു കോവിഡ്. ആരോഗ്യ വകുപ്പ് അധികൃതർ ആളെ പിടികൂടി ജില്ല ആശുപത്രിയിലാക്കി. ...

വീണ്ടും കോവിഡ് വ്യാപിക്കുന്നു ;  ചില ഇനം വീസയ്ക്ക് നേരിട്ടുള്ള അഭിമുഖം ഒഴിവാക്കി യുഎസ്

വീണ്ടും കോവിഡ് വ്യാപിക്കുന്നു ; ചില ഇനം വീസയ്ക്ക് നേരിട്ടുള്ള അഭിമുഖം ഒഴിവാക്കി യുഎസ്

വാഷിങ്ടന്‍ : കോവിഡ് വീണ്ടും വ്യാപിക്കുന്നതിനാല്‍ എച്ച്-1ബി ഉള്‍പ്പെടെയുള്ള ചില ഇനം വീസകള്‍ക്ക് 2022 ല്‍ നേരിട്ടുള്ള അഭിമുഖം ഒഴിവാക്കി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് ഉത്തരവിറക്കി. വിദഗ്ധര്‍ക്കുള്ള ...

മ​ണ്ഡ​ല പൂജ നാളെ ; തങ്ക അങ്കി ഇന്ന് സന്നിധാനത്തെത്തും

മ​ണ്ഡ​ല പൂജ നാളെ ; തങ്ക അങ്കി ഇന്ന് സന്നിധാനത്തെത്തും

ശബരിമല : ശബരിമലയിൽ അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കി ഇന്ന് സന്നിധാനത്തെത്തും. പ്രത്യേക പേടകത്തിൽ ശരംകുത്തിയിലെത്തിക്കുന്ന തങ്ക അങ്കി ദേവസ്വം പ്രതിനിതകൾ ആചാരപൂർവം വരവേൽക്കും. ഘോഷയാത്ര ...

യേശുക്രിസ്തുവിന്റെ ശ്രേഷ്ഠമായ പാഠങ്ങള്‍ ഓര്‍ക്കണം ; ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

യേശുക്രിസ്തുവിന്റെ ശ്രേഷ്ഠമായ പാഠങ്ങള്‍ ഓര്‍ക്കണം ; ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി

ദില്ലി : ലോകമെമ്പാടുമുള്ള ക്രിസ്തീയ വിശ്വാസികള്‍ പ്രതീക്ഷയോടെ ക്രിസ്മസ് ആഘോഷിക്കുകയാണ്. രാജ്യത്തെ ജനങ്ങള്‍ക്ക് ക്രിസ്മസ് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു. യേശുക്രിസ്തുവിന്റെ ശ്രേഷ്ഠമായ പാഠങ്ങള്‍ ...

ക്ലബ്ബ് ഹൗസില്‍ റെക്കോഡ് ചെയ്യുന്ന അശ്ലീലചര്‍ച്ചകള്‍ യൂട്യൂബില്‍ ; പോലീസ് നിരീക്ഷണം ശക്തമാക്കി

ക്ലബ്ബ് ഹൗസില്‍ റെക്കോഡ് ചെയ്യുന്ന അശ്ലീലചര്‍ച്ചകള്‍ യൂട്യൂബില്‍ ; പോലീസ് നിരീക്ഷണം ശക്തമാക്കി

തൃശ്ശൂര്‍ : അശ്ലീലചര്‍ച്ചകള്‍ റെക്കോഡ് ചെയ്ത് യൂട്യൂബില്‍ പ്രചരിപ്പിക്കുന്നത് സൈബര്‍ പോലീസിന്റെ ശ്രദ്ധയില്‍. ശ്രവ്യപ്ലാറ്റ്‌ഫോമായ ക്ലബ്ബ് ഹൗസില്‍ നടത്തുന്ന സംഭാഷണങ്ങളാണിവ. ഇത്തരം സംഘങ്ങളുടെ പേരില്‍ കേസൊന്നും എടുത്തിട്ടില്ല.  ...

Page 7714 of 7797 1 7,713 7,714 7,715 7,797

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.