രഞ്ജിത് വധം : രണ്ട് ബൈക്കുകളും വാളും പോലീസ് കണ്ടെടുത്തു
മണ്ണഞ്ചേരി: ആലപ്പുഴയിൽ ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് ബൈക്കുകളും വാളും പോലീസ് കണ്ടെത്തി. മണ്ണഞ്ചേരി അമ്പനാകുളങ്ങര മച്ചിനാട് ആളൊഴിഞ്ഞ പുരയിടത്തിൽ ...