വാക്സീന്‍ എടുത്ത ശേഷം കോവിഡ് ബാധിക്കുന്നവരില്‍ ശക്തമായ പ്രതിരോധ പ്രതികരണം
അമേരിക്ക : വാക്സീന്‍ എടുത്ത ശേഷം കോവിഡ് ബാധിക്കുന്നവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് ശക്തമായ പ്രതിരോധ പ്രതികരണം ഉണ്ടാകുന്നതായി അമേരിക്കയില്‍ നടന്ന പഠനം. ഒറിഗോണ്‍ ഹെല്‍ത്ത് ആന്‍ഡ് സയന്‍സ് ...