ഹെലികോപ്റ്ററിന്റെ ഫ്ലൈറ്റ് ഡേറ്റ റെക്കോർഡർ കണ്ടെത്തി ; വ്യോമസേനാ മേധാവി സ്ഥലത്ത്
ഊട്ടി: കൂനൂരിൽ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തുൾപ്പെടെ 13 പേർ ഹെലികോപ്റ്റർ തകർന്ന് മരിച്ച സംഭവത്തിൽ വ്യോമസേനാ ഉദ്യോഗസ്ഥർ പരിശോധന നടത്തി. വ്യോമസേന മേധാവി ...