ചാറ്റിങിനെ ചൊല്ലി തർക്കം : കണ്ണൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു
കണ്ണൂർ: കണ്ണൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. മാട്ടൂൽ സൗത്ത് കടപ്പുറത്ത് വീട്ടിലെ കെ ഹിഷാം (28) ആണ് മരിച്ചത്. മൊബൈൽ ചാറ്റിങ്ങുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ...
കണ്ണൂർ: കണ്ണൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു. മാട്ടൂൽ സൗത്ത് കടപ്പുറത്ത് വീട്ടിലെ കെ ഹിഷാം (28) ആണ് മരിച്ചത്. മൊബൈൽ ചാറ്റിങ്ങുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ...
തിരുവനന്തപുരം : പുതിയ ആശയങ്ങളുമായി വരുന്ന സംരംഭകരെ സഹായിക്കാനായി സംസ്ഥാന സർക്കാരിന്റെ സഹായഹസ്തങ്ങൾ എന്നുമുണ്ടാകുമെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സാധാരണക്കാർക്കു തൊഴിലും വരുമാനവും സൃഷ്ടിക്കുക എന്ന പരമപ്രധാന ...
ദില്ലി : ലോകമെങ്ങും പരിഭ്രാന്തി പരത്തി കൊണ്ടാണ് കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോണ്‍ വിവിധ രാജ്യങ്ങളിലേക്ക് പടരുന്നത്. വ്യാപകമായ വാക്സീന്‍ വിതരണത്തിന് ശേഷം ജനജീവിതം കൈവരിച്ച സാധാരണ ...
ഹരിയാന : എക്സൈസ് നിയമം ഭേദഗതി ചെയ്ത് ഹരിയാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് മദ്യം കഴിക്കുന്നതിനും വാങ്ങുന്നതിനും വില്‍ക്കുന്നതിനുമുള്ള നിയമപരമായ പ്രായം 25ല്‍ നിന്നും 21 ...
തിരുവനന്തപുരം: രണ്ട് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് തിരുവനന്തപുരത്ത് എത്തും. പൂജപ്പുരയിലെ പി എൻ പണിക്കരുടെ വെങ്കല പ്രതിമ രാഷ്ട്രപതി അനാവരണം ചെയ്യും. കൊച്ചിയിൽ ...
ന്യൂഡല്‍ഹി : കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ മക്കളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ ...
തേഞ്ഞിപ്പലം : കത്തിയെരിയുന്ന ചൂടൊന്നും പാലക്കാട്ടുകാർക്കു പ്രശ്നമേയല്ല. കലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിലെ പൊള്ളുന്ന ചൂടിനെ ഓടിയും ചാടിയും തോൽപ്പിച്ച് പാലക്കാട് സംസ്ഥാന ജൂനിയർ അത്ലറ്റിക് ...
ലണ്ടന്‍ : ലോകത്തെ ഞെട്ടിച്ച് ഒമിക്രോണ്‍ വ്യാപനം.106 രാജ്യങ്ങളിലായി ഒരു ലക്ഷത്തിലധികം പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു. അതിനിടെ ബ്രിട്ടനില്‍ പ്രതിദിന കോവിഡ് കേസുകള്‍ ആദ്യമായി ഒരു ലക്ഷം ...
തിരുവനന്തപുരം : വിവാഹവാഗ്ദാനം നൽകി പത്താംക്ലാസുകാരി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 25 വർഷം കഠിനതടവ്. 50,000 രൂപ പിഴയും വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ പ്രതി ഒരുവർഷം ...
പരവൂർ : ഭർത്താവും ബന്ധുക്കളും കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിൽ നടപടിയുണ്ടാകാത്തതിനെ തുടർന്ന് പരവൂർ പോലീസ് സ്റ്റേഷനുമുന്നിൽ കൈഞരമ്പു മുറിച്ച് യുവതിയുടെ ആത്മഹത്യാശ്രമം. കല്ലുംകുന്ന് ചരുവിളവീട്ടിൽ ഷാജഹാന്റെ മകൾ ...