ചിലുമെ മഠത്തിലെ സ്വാമി ബസവലിംഗ ആത്മഹത്യ ചെയ്തനിലയില്‍ ; ദുരൂഹതയെന്ന് ജീവനക്കാര്‍
ബെംഗളൂരു : രാമനഗരയിലെ മഗാഡി ചിലുമെ മഠത്തിലെ സ്വാമി ബസവലിംഗയെ(62) മഠത്തിനകത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മഠത്തിലെ ഒരു ജനാലയ്ക്ക് സമീപമാണ് മൃതദേഹം കണ്ടത്. പുലർച്ചെ അഞ്ചുമണിക്ക് ...










