പെരിയ ഇരട്ടക്കൊല ; പ്രതികളുടെ ആസൂത്രണം പാളിപ്പോകാൻ സാധ്യതയുണ്ടായിരുന്നെന്ന് കുറ്റപത്രം
കൊച്ചി : പെരിയ ഇരട്ടക്കൊല നടക്കുന്നതിനു 15 മിനിറ്റ് മുൻപു പോലും പ്രതികളുടെ ആസൂത്രണം പൊളിക്കുന്ന സംഭവമുണ്ടായതായി സിബിഐയുടെ കുറ്റപത്രം. കല്ല്യോട്ട് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ കഴകച്ചുമതലക്കാരനും ...










