തൃശ്ശൂരിൽ നവജാത ശിശുവിന്റെ മൃതദേഹം കനാലിൽ

തൃശ്ശൂരിൽ നവജാത ശിശുവിന്റെ മൃതദേഹം കനാലിൽ

തൃശ്ശൂർ: നവജാതശിശുവിന്റെ മൃതദേഹം കനാലിൽ കണ്ടെത്തി. തൃശ്ശൂർ പൂങ്കുന്നത്തിന് സമീപം എം എൽ എ റോഡിലുള്ള കനാലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം ...

ചായക്കടയിൽ സ്ഫോടനം ;  ഒരാളുടെ കൈപ്പത്തി അറ്റു

ചായക്കടയിൽ സ്ഫോടനം ; ഒരാളുടെ കൈപ്പത്തി അറ്റു

മല്ലപ്പള്ളി: ആനിക്കാട്ട് ജങ്ഷന് സമീപത്തെ ചായക്കടയിൽ സ്ഫോടനം. ആറു പേർക്ക് പരുക്കേറ്റു. ഒരാളുടെ കൈപ്പത്തി അറ്റ നിലയിലാണ്. ഇന്ന് രാവിലെ ഒമ്പതരയോടെ ആയിരുന്നു സംഭവം. പാറ പൊട്ടിക്കാൻ ...

പോത്തൻകോട് കൊലപാതകം :  ആയുധങ്ങൾ കണ്ടെടുത്തു

പോത്തൻകോട് കൊലപാതകം : ആയുധങ്ങൾ കണ്ടെടുത്തു

പോത്തൻകോട്:  പോത്തൻകോട് കൊലപാതകക്കേസിൽ അറസ്റ്റിലായ പ്രധാന പ്രതി ഒട്ടകം രാജേഷിനെെതളിവെടുപ്പിനെത്തിച്ചു. ആയുധങ്ങൾ ഒളിപ്പിച്ച സ്ഥലത്തും കൊലപാതകത്തിന് ശേഷം കാൽ വെട്ടി വലിച്ചെറിഞ്ഞ സ്ഥലത്തെത്തിച്ചുമായിരുന്നു തെളിവെടുപ്പ്. ചിറയിൻകീഴ് ശാസ്തവട്ടത്തെ ...

മൊഫിയയുടെ മരണം : പ്രതികളുടെ ജാമ്യഹരജികൾ ഇന്ന് പരിഗണിക്കും

മൊഫിയയുടെ മരണം : പ്രതികളുടെ ജാമ്യഹരജികൾ ഇന്ന് പരിഗണിക്കും

കൊച്ചി: ആലുവ സ്വദേശിനിയായ നിയമവിദ്യാർഥിനി മൊഫിയ പര്‍വീന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഭർത്താവിന്റെയും മാതാപിതാക്കളുടെയും ജാമ്യഹരജി ചൊവ്വാഴ്ച പരിഗണിക്കും. ഭർത്താവ് മുഹമ്മദ് സുഹൈൽ, സുഹൈലിെൻറ പിതാവ് യൂസഫ്, ...

ക്ലിനിക്കിൽ നിന്നും കുറിച്ചു നൽകിയ ചുമസിറപ്പ് കഴിച്ച് ന്യൂഡൽഹിയിൽ മൂന്ന് കുട്ടികൾ മരിച്ചു

ക്ലിനിക്കിൽ നിന്നും കുറിച്ചു നൽകിയ ചുമസിറപ്പ് കഴിച്ച് ന്യൂഡൽഹിയിൽ മൂന്ന് കുട്ടികൾ മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി മൊഹല്ല ക്ലിനിക്കിലെ ഡോക്ടര്‍മാര്‍ കുറിച്ചു നല്‍കിയ ചുമസിറപ്പ് കഴിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു. കലാവതി സരണ്‍ ആശുപത്രിയിൽ വെച്ചാണ് കുട്ടികൾ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ...

ബെംഗളൂരുവില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു മലയാളികള്‍ മരിച്ചു

ബെംഗളൂരുവില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു മലയാളികള്‍ മരിച്ചു

ബെംഗളൂരു : ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു മലയാളി യുവാക്കൾ മരിച്ചു. വയനാട് മാനന്തവാടി തലപ്പുഴ കാട്ടാംകൂട്ടിൽ കെ.യു. ജോസിന്റെയും ആനിയുടെയും മകൻ ജിതിൻ ...

പത്തനംതിട്ട തിരുവല്ലയിൽ 13കാരി മുങ്ങി മരിച്ചു

പത്തനംതിട്ട തിരുവല്ലയിൽ 13കാരി മുങ്ങി മരിച്ചു

പത്തനംതിട്ട : പത്തനംതിട്ട തിരുവല്ലയിൽ 13കാരി മുങ്ങി മരിച്ചു. നെടുമ്പ്രം കല്ലുങ്കൽ സ്വദേശിനി നമിതയാണ് മരിച്ചത്. മണിമലയാറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് ...

സഞ്ജിത്തിൻ്റെ കൊലപാതത്തിൽ സിബിഐ  അന്വേഷണം വേണം  ;  കുടുംബം ഹൈക്കോടതിയിൽ

സഞ്ജിത്തിൻ്റെ കൊലപാതത്തിൽ സിബിഐ അന്വേഷണം വേണം ; കുടുംബം ഹൈക്കോടതിയിൽ

കൊച്ചി : പാലക്കാട്ടെ ആർ.എസ്.എസ് പ്രവർത്തകൻ സഞ്ജിത്തിൻ്റെ കൊലപാതത്തിൽ കുടുംബം ഇന്ന് ഹൈക്കോടതിയെ സമീപിക്കും. കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സഞ്ജിത്തിൻ്റെ ഭാര്യ ഹൈക്കോടതിയിൽ ഹർജി നൽകും. ...

രാജ്യത്ത് പുതുതായി 19 ഒമിക്രോൺ കേസുകൾ ;  80% കേസുകളും ലക്ഷണമില്ലാത്തതെന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ

രാജ്യത്ത് പുതുതായി 19 ഒമിക്രോൺ കേസുകൾ ; 80% കേസുകളും ലക്ഷണമില്ലാത്തതെന്ന് ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ

ന്യൂഡൽഹി : രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്നു. പുതുതായി 19 പേരിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ഒമിക്രോൺ ബാധിച്ചവരുടെ എണ്ണം 174 ആയി ഉയർന്നു. ഒമിക്രോൺ ...

നാല് ദിവസത്തിന് ശേഷം സ്വർണവില കുറഞ്ഞു

നാല് ദിവസത്തിന് ശേഷം സ്വർണവില കുറഞ്ഞു

തിരുവനന്തപുരം : കഴിഞ്ഞ നാല് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവില  ഇന്ന് കുത്തനെ ഇടിഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഇന്നത്തെ സ്വർണ്ണവില ...

Page 7743 of 7796 1 7,742 7,743 7,744 7,796

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.