ഓട്ടോയില്‍ കറങ്ങി ലഹരിമരുന്ന് വില്‍പ്പന ; എംഡിഎംഎയുമായി രണ്ടുപേര്‍ പിടിയില്‍
തൃപ്രയാർ : രണ്ടിടങ്ങളിൽ നടത്തിയ പരിശോധനയിൽ 4.5 ഗ്രാം ലഹരിമരുന്നുമായി രണ്ട് യുവാക്കളെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.കോട്ടപ്പുറം ഇരിങ്ങപ്പുറം കന്നിമേൽ കിഴക്കേതിൽ വീട്ടിൽ വിവേക് (22), ...










