പാലത്തായി പോക്സോ കേസ് പ്രതിയായ ബി.ജെ.പി നേതാവിന്‍റെ ഹരജി സർക്കാർ എതിർക്കണം – വിമൻ ജസ്റ്റിസ് മൂവ്മെന്‍റ്
കണ്ണൂർ: പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ ബി.ജെ.പി നേതാവും അധ്യാപകനുമായ കുനിയിൽ പദ്മരാജന്‍റെ പുനരന്വേഷണ ഹരജി സർക്കാർ എതിർക്കണമെന്ന് വിമൻ ജസ്റ്റിസ് മൂവ്മെന്‍റ്. ...










