കോട്ടയം മെഡിക്കൽ കോളജിലെ മാലിന്യകേന്ദ്രത്തിൽ വൻ അഗ്നിബാധ
കോട്ടയം: മെഡിക്കൽ കോളജിലെ മാലിന്യം തരംതിരിക്കുന്ന ഗോഡൗണിൽ വൻ അഗ്നിബാധ. ശനിയാഴ്ച ഉച്ചക്ക് രേണ്ടാടെയാണ് സംഭവം. ഈ സമയത്ത് പതിനേഴോളം ശുചീകരണ തൊഴിലാളികൾ ഗോഡൗണിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. ...
കോട്ടയം: മെഡിക്കൽ കോളജിലെ മാലിന്യം തരംതിരിക്കുന്ന ഗോഡൗണിൽ വൻ അഗ്നിബാധ. ശനിയാഴ്ച ഉച്ചക്ക് രേണ്ടാടെയാണ് സംഭവം. ഈ സമയത്ത് പതിനേഴോളം ശുചീകരണ തൊഴിലാളികൾ ഗോഡൗണിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. ...
ദോഹ: ലോകകപ്പിന്റെ കളിവേദികളെ ത്രസിപ്പിച്ച ഫിഫ അറബ് കപ്പ് ഫുട്ബാളിൽ അൽജീരിയക്ക് കിരീട നേട്ടം. ആവേശകരമായ ഫൈനലിൽ തുനീഷ്യയെ 2-0 ത്തിന് തോൽപിച്ചാണ് അൽജീരിയ അറേബ്യൻ ഫുട്ബാളിലെ ...
ആലപ്പുഴ: ആലപ്പുഴയെ നടുക്കി 24 മണിക്കൂറിനിടെ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനും ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനുമാണ് ...
പറവൂർ: പെരുമ്പടന്നയിലെ ജനവാസമേഖലയിൽ ആരംഭിച്ച ബിവറേജസ് കോർപറേഷെൻറ ചില്ലറ വിൽപനശാല മണിക്കൂറുകൾക്കുള്ളിൽ അടപ്പിച്ചു. പ്രതിഷേധം ശക്തമായതോടെ മുൻ മന്ത്രി എസ്. ശർമ സ്ഥലത്തെത്തി. വിൽപന കേന്ദ്രത്തിനെതിരെ അദ്ദേഹവും ...
ആലപ്പുഴ: ആലപ്പുഴയിൽ ബി.ജെ.പി നേതാവിനെ വെട്ടിക്കൊന്നു. ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത് ശ്രീനിവാസനെയാണ് വെട്ടിക്കൊന്നത്. പുലർച്ചെ ആറു മണിയോടെ ആലപ്പുഴ നഗരപരിധിയിലെ വെള്ളക്കിണറിലാണ് സംഭവം. ...
ക്രിസ്മസിനോടനുബന്ധിച്ച് നെറ്റ്ഫ്ളിക്സിന്റെ ടോപ്ടെന് ഷോകള്‍ പുറത്തു വിട്ടു. ഇതില്‍ വിനോദ സിനിമകളുടെ വലിയൊരു നിരയുണ്ടെങ്കിലും കൂടുതലും ക്രൈം നാടകങ്ങളാണ്. കഴിഞ്ഞ ആഴ്ചയിലെ ഏറ്റവും വലിയ റിലീസ് സാന്ദ്ര ...
ആലപ്പുഴ: സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായ മാരാരിക്കുളം ബീച്ചിൽ കവര്‍ പ്രതിഭാസം. അത്ഭുത കാഴ്ച കാണാൻ നിരവധി പേർ ഇവിടെ എത്തുന്നുണ്ട്. രാത്രികളിൽ കടലിലും കായലിലും വൃത്താകൃതിയിൽ കാണുന്ന ...
കിളിമാനൂർ: മൊബൈൽ ഫോണിൽ അശ്ലീല ചിത്രങ്ങളയച്ച് ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ പള്ളിക്കൽ പോലീസ് പിടികൂടി. അറസ്റ്റിലായ 21കാരനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3297 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 708, എറണാകുളം 437, കോഴിക്കോട് 378, തൃശൂര്‍ 315, കോട്ടയം 300, കണ്ണൂര്‍ 212, കൊല്ലം ...
കരിപ്പൂർ: സംസ്ഥാനത്ത് ഒരു ഒമിക്രോൺ കേസ് കൂടി സ്ഥിരീകരിച്ചു. ഡിസംബർ 14-ന് ഷാർജയിൽ നിന്നും കരിപ്പൂരിൽ എത്തിയ മംഗളൂരു സ്വദേശിയായ 36കാരനാണ് ഒമിക്രോൺ വൈറസ് ബാധ സ്ഥിരീകരിച്ചത്. ...