ഉറപ്പുകൾ പാലിച്ചില്ല ; ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല ബസ് സമരമെന്ന് ഉടമകൾ
തിരുവനന്തപുരം: സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാത്തതിൽ പ്രതിഷേധിച്ച് ഡിസംബർ 21 മുതൽ സ്വകാര്യ ബസ് സർവീസ് നിർത്തിവെക്കുമെന്ന് അറിയിച്ച് ബസുടമകൾ. ചാർജ് വർധന ഉൾപ്പടെ സർക്കാർ നൽകിയ ...