‘ ചുമട്ടുതൊഴിൽ നിർത്തണമെന്ന് ഉദ്ദേശിച്ചിട്ടില്ല ‘ ; നിരീക്ഷണത്തിൽ ഹൈകോടതി വ്യക്തത വരുത്തി
കൊച്ചി: ചുമട്ടുതൊഴിൽ നിർത്തലാക്കണമെന്ന നിരീക്ഷണത്തിൽ വ്യക്തത വരുത്തി ഹൈകോടതി. ചുമട്ടുതൊഴിൽ നിർത്തണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റെ ബെഞ്ച് വ്യക്തമാക്കി. ഈ മേഖലയിൽ പ്രവർത്തിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ ...