മുന്നറിയിപ്പ് !  ഗൂഗിള്‍ ക്രോം ഉടന്‍ അപ്‌ഡേറ്റ് ചെയ്യണം

മുന്നറിയിപ്പ് ! ഗൂഗിള്‍ ക്രോം ഉടന്‍ അപ്‌ഡേറ്റ് ചെയ്യണം

ദില്ലി: ഗുഗിള്‍ ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ക്ക് കേന്ദ്ര ഐടി വകുപ്പിന്റെയും ഗൂഗിളിന്റെയും മുന്നറിയിപ്പ്. ഗൂഗിള്‍ ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ ഉടന്‍ തന്നെ അപ്‌ഡേറ്റ് ചെയ്യണമെന്ന് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ ...

വടക്കാഞ്ചേരിയിൽ കോൺ​ഗ്രസ് പ്രവ‍ർത്തകന് വെട്ടേറ്റു ; അക്രമിച്ചത് ബിജെപി പ്രവർത്തകരെന്ന് കോൺ​ഗ്രസ്

വടക്കാഞ്ചേരിയിൽ കോൺ​ഗ്രസ് പ്രവ‍ർത്തകന് വെട്ടേറ്റു ; അക്രമിച്ചത് ബിജെപി പ്രവർത്തകരെന്ന് കോൺ​ഗ്രസ്

പാലക്കാട്: വടക്കാഞ്ചേരി പാളയത്ത് കോണ്‍ഗ്രസ് പ്രവർത്തകന് വെട്ടേറ്റു. പാളയം സ്വദേശി ശിവനാണ് വെട്ടേറ്റത്. രാവിലെ എട്ട് മണിയോടെയാണ് സംഭവം. കഴുത്തിനും കാലിനും പരിക്കേറ്റ ശിവവനെ തൃശ്ശൂരിലെ സ്വകാര്യ ...

ഇന്തോനേഷ്യയിൽ വൻ ഭൂചലനം ; സുനാമി മുന്നറിയിപ്പ്

ഇന്തോനേഷ്യയിൽ വൻ ഭൂചലനം ; സുനാമി മുന്നറിയിപ്പ്

ജക്കാർത്ത: ഇന്തോനേഷ്യയിലുണ്ടായ വൻ ഭൂചലനത്തെ തുടർന്ന്​ സുനാമി മുന്നറിയിപ്പ്​ നൽകി. റിക്​ടർ സ്​കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്​ ഉണ്ടായതെന്ന്​ യു.എസ്​ ജിയോളജിക്കൽ സർവേ അറിയിച്ചു. രാജ്യത്തെ ...

രാജ്യത്ത് 24 മണിക്കൂറിനിടെ 5784 പേർക്ക് കൊവിഡ്  സ്ഥിരീകരിച്ചു

രാജ്യത്ത് 24 മണിക്കൂറിനിടെ 5784 പേർക്ക് കൊവിഡ്  സ്ഥിരീകരിച്ചു

ദില്ലി: രാജ്യത്ത് 24 മണിക്കൂറിനിടെ 5784 പേർക്ക് കൊവിഡ്  സ്ഥിരീകരിച്ചു. 571 ദിവസത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന വ്യാപന നിരക്കാണ് ഇതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് 252 ...

ഓൺലൈൻ ഗെയിം പണമിടപാടിനെ ചൊല്ലി തർക്കം ;  16 കാരൻ 12 കാരനെ കൊന്ന് കുഴിച്ചുമൂടി മോചനദ്രവ്യം ആവശ്യപ്പെട്ടു

ഓൺലൈൻ ഗെയിം പണമിടപാടിനെ ചൊല്ലി തർക്കം ; 16 കാരൻ 12 കാരനെ കൊന്ന് കുഴിച്ചുമൂടി മോചനദ്രവ്യം ആവശ്യപ്പെട്ടു

ജയ്പൂർ: ഓൺലൈൻ ഗെയിമുകളിലെ പേയ്മെന്‍റ് ടോക്കണിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് 16കാരൻ 12കാരനായ ബന്ധുവിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. രാജസ്ഥാനിലെ നാഗൂർ ജില്ലയിലാണ് സംഭവം. 12കാരെന കൊലപ്പെടുത്തിയ ...

സുധീഷ് കൊലപാതകം : ഒരാൾ കൂടി പിടിയിൽ

സുധീഷ് കൊലപാതകം : ഒരാൾ കൂടി പിടിയിൽ

തിരുവനന്തപുരം: പോത്തൻകോട് സുധീഷ് വധക്കേസില്‍  ഒരാൾ കൂടി പിടിയിലായി. സുധീഷിന്റെ സുഹൃത്ത് ഷിബിനെയാണ് ഏറ്റവുമൊടുവിലായി  പ്രതി ചേർത്തത്. സുധീഷ് ഒളിവിൽ താമസിക്കുന്ന സ്ഥലം പ്രതികൾക്ക് പറഞ്ഞു കൊടുത്തത് ...

പെ​രി​യ ഇരട്ടക്കൊല കുറ്റപത്രം ലഭിച്ചില്ല ;  പ്രതികൾ ഹാജരായേക്കില്ല

പെ​രി​യ ഇരട്ടക്കൊല കുറ്റപത്രം ലഭിച്ചില്ല ; പ്രതികൾ ഹാജരായേക്കില്ല

കാ​സ​ർ​കോ​ട്​: പെ​രി​യ ഇ​ര​ട്ട​ക്കൊ​ല കേ​സി​ൽ എ​ട്ടു​ പ്ര​തി​ക​ൾ ബു​ധ​നാ​ഴ്​​ച സി.​ബി.​ഐ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക​ണ​മെ​ങ്കി​ലും കു​റ്റ​പ​ത്ര​ത്തിന്റെ പ​ക​ർ​പ്പ്​ ​ ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ ഹാ​ജ​രാ​യേ​ക്കി​ല്ലെ​ന്ന്​​ സി.​പി.​എം കേ​ന്ദ്ര​ങ്ങ​ൾ സൂ​ചി​പ്പി​ച്ചു. പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ട​വ​ർ​ക്ക്​ ...

‘ വരുൺ സിങ് ജീവിച്ചിരിക്കാൻ കാരണം നിങ്ങൾ ’ ; നഞ്ചപ്പസത്രത്തെ ദത്തെടുത്ത് സേന

‘ വരുൺ സിങ് ജീവിച്ചിരിക്കാൻ കാരണം നിങ്ങൾ ’ ; നഞ്ചപ്പസത്രത്തെ ദത്തെടുത്ത് സേന

ചെന്നൈ:  കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ ജീവൻ പണയപ്പെടുത്തിയും രക്ഷാപ്രവർത്തനം നടത്തിയ ഗ്രാമവാസികൾക്കുള്ള ആദരമായി നഞ്ചപ്പസത്രം മേഖലയെ ദത്തെടുക്കുന്നതായി കരസേന പ്രഖ്യാപിച്ചു. നാട്ടുകാരുടെ ആരോഗ്യ പരിശോധനകൾക്കായി സൈന്യം എല്ലാ ...

ഗുരുവായൂർ ഏകാദശി ഇന്ന് ;  ഉച്ചയ്ക്ക് രണ്ട് മണി വരെ പ്രത്യേക ദർശനം അനുവദിക്കില്ല

ഗുരുവായൂർ ഏകാദശി ഇന്ന് ; ഉച്ചയ്ക്ക് രണ്ട് മണി വരെ പ്രത്യേക ദർശനം അനുവദിക്കില്ല

തൃശ്ശൂർ: ഗുരുവായൂർ ഏകാദശി ഇന്ന്. ക്ഷേത്രത്തിൽ ഇന്ന് വിഐപി ദർശനമില്ല. ഉച്ചയ്ക്ക് 2 മണി വരെ പ്രത്യേക ദർശനം അനുവദിക്കില്ല. ഓൺലൈൻ ബുക്ക് ചെയ്തവർക്ക് മാത്രമാകും പ്രവേശനം. ...

എംജി സർവകലാശാലയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ നിരന്തരം ഇടപെട്ടു ;  കെ ടി ജലീലിനെതിരെ മുൻ രജിസ്ട്രാർ

എംജി സർവകലാശാലയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ നിരന്തരം ഇടപെട്ടു ; കെ ടി ജലീലിനെതിരെ മുൻ രജിസ്ട്രാർ

കോട്ടയം: മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ എം ജി സർവകലാശാലയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ നിരന്തരം ഇടപെട്ടെന്ന ആക്ഷേപവുമായി മുൻ രജിസ്ട്രാർ. ലഹരി ബോധവൽക്കരണത്തിന് ...

Page 7769 of 7796 1 7,768 7,769 7,770 7,796

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.