കുട്ടികൾക്ക് കഞ്ചാവ് വിൽപന ; യുവാവ് പിടിയിൽ
പുതുനഗരം: പ്രായപൂർത്തിയാവാത്ത കുട്ടികൾക്ക് ലഹരി വസ്തുക്കൾ നൽകുന്ന യുവാവ് പിടിയിൽ. പുതുനഗരം, പിലാത്തൂർമേട്, ആനമല വീട്ടിൽ ഷെമീറാണ് (22) പോലീസിന്റെ പിടിയിലായത്.കഴിഞ്ഞദിവസം കൊടുവായൂർ മരിയൻ കോളജിന് സമീപത്തുനിന്ന് ...










