തമിഴ്നാട്ടിലെ കർഷകരിൽ നിന്നും പച്ചക്കറി ശേഖരിക്കുമെന്ന സർക്കാർ പ്രഖ്യാപനം നടപ്പായില്ല
തിരുവനന്തപുരം: പച്ചക്കറി വില നിയന്ത്രിക്കാൻ തമിഴ്നാട്ടിലെ കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറി സംഭരിക്കുമെന്ന കൃഷി മന്ത്രിയുടെ പ്രഖ്യാപനവും നടപ്പായില്ല. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തെങ്കാശിയിൽ നേരിട്ടെത്തി കർഷകരുമായി ...