വിക്കി കൗശലും കത്രീന കൈഫും മാലിദ്വീപിലേക്കില്ല , ഹണിമൂണിന് യൂറോപ്പിലേക്ക്
വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെ വിവാഹം ഇന്നോളം ബോളിവുഡ് കണ്ടതില്‍വെച്ച് ഏറ്റവും ആഘോഷമായി മാറിയിരുന്നു. വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെ വിവാഹം രാജസ്ഥാനിലെ മധോപൂരിലെ സിക്സ് സെൻസസ് ...