മുളപ്പിച്ച പയർവർഗങ്ങൾ കഴിക്കൂ ; ഗുണങ്ങൾ ചെറുതൊന്നുമല്ല
ആരോഗ്യകരവും ആന്റിഓക്‌സിഡന്റുകളുടെ ഉറവിടമാണ് മുളപ്പിച്ച പയർവർഗങ്ങൾ. ശരീരത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കുന്ന പല പോഷക മൂല്യങ്ങളും പയറില്‍ അടങ്ങിയിട്ടുണ്ട്. പ്രധാനപ്പെട്ട ധാതുക്കളെ തടയുന്ന ഫൈറ്റിക് ആസിഡ് ഉള്‍പ്പെടെയുള്ള ആന്റി ...










