കുട്ടികള്‍ക്കായി സാംസ്‌കാരിക വകുപ്പ് ‘ ബാല കേരളം ‘ പദ്ധതി ആരംഭിക്കും : മന്ത്രി സജി ചെറിയാൻ
തിരുവനനന്തപുരം: കുട്ടികളിൽ ശാസ്ത്രബോധവും യുക്തിബോധവും വളർത്തുന്നതിനായി സാംസ്‌കാരിക വകുപ്പ് ' ബാല കേരളം ' പദ്ധതി ആരംഭിക്കുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. ഒരു ലക്ഷത്തോളം വിദ്യാർഥികളെ ...










