സി.എഫ്.ഒയെ മാറ്റി ഇ – കോമേഴ്സ് വമ്പൻമാരായ ആലിബാബ ; കമ്പനി ഘടനയിലും നിർണായക മാറ്റങ്ങൾ
ബീജിങ്: ഇ-കോമേഴ്സ് വ്യവസായത്തിൽ കാതലായ മാറ്റങ്ങൾ വരുത്തി ആലിബാബ. ഇതിനൊപ്പം പുതിയ ചീഫ് ഫിനാൻഷ്യൽ ഓഫീസറേയും നിയമിച്ചു. തിങ്കളാഴ്ചയാണ് ആലിബാബ ഗ്രൂപ്പ് നിർണായക മാറ്റങ്ങൾ പ്രഖ്യാപിച്ചത്. സമ്പദ്വ്യവസ്ഥയിലെ ...










