ബാര്‍ കോഴ: അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കാനും ജുഡീഷ്യല്‍ അന്വേഷണം നടത്താനും തയാറാകണമെന്ന് വി.ഡി. സതീശൻ
തിരുവനന്തപുരം : ബാര്‍ കോഴയിൽ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കാനും ജുഡീഷ്യല്‍ അന്വേഷണം നടത്താനും തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.കേസെടുത്തില്ലെങ്കില്‍ നിയമസഭയിലും പുറത്തും ശക്തമായ ...










