വോട്ടർമാരോട് നന്ദി പറയാൻ രാഹുൽ ഗാന്ധി 12ന് വയനാട്ടിൽ

വോട്ടർമാരോട് നന്ദി പറയാൻ രാഹുൽ ഗാന്ധി 12ന് വയനാട്ടിൽ

കൽപറ്റ: വയനാട് ലോക്സഭ മണ്ഡലത്തിൽനിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധി വോട്ടർമാരോട് നന്ദി പറയാൻ ഈമാസം 12ന് വയനാട്ടിലെത്തും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.പി. ...

ഭർത്താവിന്‍റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഭാര്യ ചായ നൽകാത്തത് വിവാഹമോചനത്തിനുള്ള ക്രൂരതയല്ല -കോടതി

ഭർത്താവിന്‍റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഭാര്യ ചായ നൽകാത്തത് വിവാഹമോചനത്തിനുള്ള ക്രൂരതയല്ല -കോടതി

ചണ്ഡീഗഢ്: ഭർത്താവിന്‍റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഭാര്യ ചായ നൽകാത്തതും നിസ്സാര കാര്യങ്ങളുടെ പേരിൽ വഴക്കുണ്ടാക്കുണ്ടാകുന്നതും വിവാഹമോചനത്തിന് വഴിയൊരുക്കുന്ന ക്രൂരതയായി കണക്കാക്കാനാവില്ലെന്ന് പഞ്ചാബ് - ഹരിയാന ഹൈകോടതി. വിവാഹമോചനം ...

ജെ.ഇ.ഇ അഡ്വാൻസ്ഡ് ഫലം പ്രഖ്യാപിച്ചു; വേദ് ലാഹോട്ടി ഒന്നാമത്

ജെ.ഇ.ഇ അഡ്വാൻസ്ഡ് ഫലം പ്രഖ്യാപിച്ചു; വേദ് ലാഹോട്ടി ഒന്നാമത്

2024ലെ ജെ.ഇ.ഇ അഡ്വാൻസ്ഡ് ഫലം പ്രഖ്യാപിച്ചു. മദ്രാസ് ഐ.ഐ.ടിയാണ് ഫലം പ്രഖ്യാപിച്ചത്. ഇത്തവണ പരീക്ഷാ നടത്തിപ്പ് ചുമതല മദ്രാസ് ഐ.ഐ.ടിക്കായിരുന്നു. jeeadv.ac.in വെബ്സൈറ്റിൽ ലോഗിൻ ചെയ്താൽ ഫലം ...

മൂന്നാം മോദി സർക്കാർ: സ്മൃതി ഇറാനിയും അനുരാഗ് ഠാക്കൂറും രാജീവ് ചന്ദ്രശേഖറും പടിക്കു പുറത്ത്

മൂന്നാം മോദി സർക്കാർ: സ്മൃതി ഇറാനിയും അനുരാഗ് ഠാക്കൂറും രാജീവ് ചന്ദ്രശേഖറും പടിക്കു പുറത്ത്

ന്യൂഡൽഹി: സ്മൃതി ഇറാനി, അനുരാഗ് ഠാക്കൂർ, നാരായൺ റാണെ എന്നിവർ മൂന്നാം മോദി സർക്കാരിലുണ്ടാകില്ലെന്ന് സൂചന. ലോക്സഭ തെരഞ്ഞെടുപ്പിൽ സ്മൃതി ഇറാനി അ​മേത്തിയിൽ കോൺഗ്രസിന്റെ വിശ്വസ്തനായ കിഷോരി ...

യുവതിയെ കൊന്ന് കഷണങ്ങളാക്കി കവറിൽ കെട്ടി തള്ളി; കണ്ടെത്തിയത് ട്രെയിനിൽ നിന്ന്

യുവതിയെ കൊന്ന് കഷണങ്ങളാക്കി കവറിൽ കെട്ടി തള്ളി; കണ്ടെത്തിയത് ട്രെയിനിൽ നിന്ന്

ഇൻഡോർ: മധ്യപ്രദേശിലെ ഇൻഡോറിൽ യുവതിയെ കൊന്ന് കഷണങ്ങളാക്കി കവറിൽ കെട്ടി തള്ളിയ നിലയിൽ. ട്രെയിനിൽ നിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്. മൃതദേഹത്തിനൊപ്പം കൈകാലുകൾ കണ്ടെത്തിയിട്ടില്ല. കൊല്ലപ്പെട്ടത് ആരാണെന്ന് കണ്ടെത്താനായിട്ടില്ല. ...

ഒഡീഷയിലെ ആദ്യ ബി.ജെ.പി സർക്കാറിന്‍റെ സത്യപ്രതിജ്ഞ 12ന്

ഒഡീഷയിലെ ആദ്യ ബി.ജെ.പി സർക്കാറിന്‍റെ സത്യപ്രതിജ്ഞ 12ന്

ഭുവനേശ്വർ: ഒഡീഷയിലെ ആദ്യ ബി.ജെ.പി സർക്കാറിന്റെ സത്യപ്രതിജ്ഞ ജൂൺ 12ന് നടക്കും. നേരത്തെ, 10ന് നടത്താനിരുന്ന സത്യപ്രതിജ്ഞ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ​ങ്കെടുക്കാനായാണ് നീട്ടിയത്. ജൂൺ 11ന് ...

ഉയർന്ന തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

ഉയർന്ന തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

തിരുവനന്തപുരം: കേരള തീരത്തും നാളെ രാത്രി 11.30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും ...

ഏത് ലോകസഭാ മണ്ഡലം നിലനിര്‍ത്തണമെന്നതില്‍ തീരുമാനം രാഹുലിന്റേതെന്ന് കെ.സി. വേണുഗോപാല്‍

ഏത് ലോകസഭാ മണ്ഡലം നിലനിര്‍ത്തണമെന്നതില്‍ തീരുമാനം രാഹുലിന്റേതെന്ന് കെ.സി. വേണുഗോപാല്‍

ഡല്‍ഹി: രാഹുല്‍ ഗാന്ധി ഏത് മണ്ഡലം നിലനിര്‍ത്തണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ഇക്കാര്യത്തില്‍ തീരുമാനം രാഹുല്‍ ഗാന്ധിക്ക് പാര്‍ട്ടി വിട്ടു. ഉടന്‍ ഇക്കാര്യത്തില്‍ ...

മോദിക്ക് ഘടകകക്ഷികളെ തൃപ്തിപ്പെടുത്തി എത്രകാലം മുന്നോട്ടുപോകാൻ കഴിയും -പി.സി. ജോർജ്

മോദിക്ക് ഘടകകക്ഷികളെ തൃപ്തിപ്പെടുത്തി എത്രകാലം മുന്നോട്ടുപോകാൻ കഴിയും -പി.സി. ജോർജ്

കോട്ടയം: ഘടകകക്ഷികളെ തൃപ്തിപ്പെടുത്തി നരേന്ദ്ര മോദിക്ക് എത്രകാലം മുന്നോട്ടുപോകാൻ കഴിയുമെന്ന കാര്യത്തിൽ സംശയമുണ്ടെന്ന് ബി.ജെ.പി നേതാവ് പി.സി. ജോർജ്. ഘടകകക്ഷികൾക്ക് അർഹമായ പരിഗണന കൊടുത്തില്ലെങ്കിൽ കേന്ദ്ര സർക്കാർ ...

ബലിപെരുന്നാള്‍; വരാനിരിക്കുന്നത് നീണ്ട അവധി, തുടര്‍ച്ചയായി ഒമ്പത്​​ ദിവസം അവധി ലഭിക്കും, പ്രഖ്യാപനവുമായി ഒമാൻ

ബലിപെരുന്നാള്‍; വരാനിരിക്കുന്നത് നീണ്ട അവധി, തുടര്‍ച്ചയായി ഒമ്പത്​​ ദിവസം അവധി ലഭിക്കും, പ്രഖ്യാപനവുമായി ഒമാൻ

മസ്കറ്റ്: ഒമാനില്‍ ബലിപെരുന്നാളിനോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ചു. ജൂൺ 16 ഞായറാഴ്ച മുതൽ ജൂൺ 20 വ്യാഴാഴ്ച വരെയാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. വാരാന്ത്യ അവധി ദിവസങ്ങള്‍ കൂടി ...

Page 792 of 7798 1 791 792 793 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.