തൃശ്ശൂര്‍ ഡിസിസി ഓഫീസിൽ കയ്യാങ്കളി: കെ മുരളീധരൻറെ അനുയായിയെ കൈയ്യേറ്റം ചെയ്തെന്ന് പരാതി
തൃശ്ശൂര്‍: തൃശ്ശൂര്‍ ഡിസിസി ഓഫീസിൽ കെ മുരളീധരൻ്റെ അനുയായിയെ കൈയ്യേറ്റം ചെയ്തെന്ന് പരാതി. ഇന്ന് വൈകിട്ട് യോഗത്തിനിടെയാണ് സംഭവം. ഡിസിസി സെക്രട്ടറി സജീവൻ കുര്യച്ചിറയെ ഡിസിസി പ്രസിഡന്റ് ...










