‘പുരോഹിതർക്കിടയിലും വിവരദോഷികൾ’: ഡോ. ഗീവർഗീസ് മാർ കൂറിലോസിനെ വിമർശിച്ച് മുഖ്യമന്ത്രി

‘പുരോഹിതർക്കിടയിലും വിവരദോഷികൾ’: ഡോ. ഗീവർഗീസ് മാർ കൂറിലോസിനെ വിമർശിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: യാക്കോബായ സഭയുടെ നിരണം ഭദ്രാസന മെത്രാപ്പോലീത്തയായിരുന്ന ഡോ. ഗീവർഗീസ് മാർ കൂറിലോസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പുരോഹിതർക്കിടയിലും വിവരദോഷികളുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പ്രളയം ...

പോക്കറ്റിൽനിന്ന്​ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു

പോക്കറ്റിൽനിന്ന്​ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു

കാ​ഞ്ഞ​ങ്ങാ​ട്: ക​ള്ളാ​റി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ പൊ​ട്ടി​ത്തെ​റി​ച്ച് അ​പ​ക​ടം. ക​ള്ളാ​ര്‍ സ്വ​ദേ​ശി പ്ര​ജി​ല്‍ മാ​ത്യു​വി​ന്റെ ഫോ​ണാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. പാ​ന്‍റ്സി​ന്റെ പോ​ക്ക​റ്റി​ലി​ട്ട ഫോ​ണ്‍ ചൂ​ടാ​വു​ക​യും പു​ക ഉ​യ​രു​ക​യും തു​ട​ര്‍ന്ന് പൊ​ട്ടി​ത്തെ​റി​ക്കു​ക​യു​മാ​യി​രു​ന്നു. ...

തോട്ടങ്ങളിലെ പരിശോധന തുടരുന്നു; 75 ഇടങ്ങളിലായി 224 നിയമ ലംഘനങ്ങൾ

തോട്ടങ്ങളിലെ പരിശോധന തുടരുന്നു; 75 ഇടങ്ങളിലായി 224 നിയമ ലംഘനങ്ങൾ

കോഴിക്കോട് : തോട്ടം തൊഴിലാളികളുടെ അവകാശ സംരക്ഷണവും ലയങ്ങളുടെ സുരക്ഷിതാവസ്ഥയും ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് തൊഴിൽ വകുപ്പ് സംസ്ഥാനത്ത് നടത്തിവരുന്ന പരിശോധനയിൽ ലയങ്ങളുടെ ശോച്യാവസ്ഥ ഉൾപ്പെടെ 224 നിയമലംഘനങ്ങൾ ...

യു.എസ് കോൺഗ്രസിൽ സംസാരിക്കാനൊരുങ്ങി നെതന്യാഹു

യു.എസ് കോൺഗ്രസിൽ സംസാരിക്കാനൊരുങ്ങി നെതന്യാഹു

വാഷിംങ്ടൺ: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ജൂലൈ 24ന് വാഷിംങ്ടൺ ഡി.സി.യിൽ യു.എസ് സമാജികരെ അഭിസംബോധന ചെയ്യാനൊരുങ്ങുന്നു. ഇസ്രായേൽ-ഗസ്സ യുദ്ധം തുടരുന്ന സാഹചര്യത്തിൽ നെതന്യാഹു കോൺഗ്രസിന്റെ ഇരുസഭകളോടും ...

കങ്കണയുടെ കരണത്തടിച്ച സി.ഐ.എസ്.എഫ് വനിത കോൺസ്റ്റബിൾ അറസ്റ്റിൽ

കങ്കണയുടെ കരണത്തടിച്ച സി.ഐ.എസ്.എഫ് വനിത കോൺസ്റ്റബിൾ അറസ്റ്റിൽ

മൊഹാലി: ‘കർഷക സമരത്തെ ഇകഴ്ത്തിയതിനുള്ള പ്രതികാരമായി’ ബോളിവുഡ് നടിയും ബി.ജെ.പിയുടെ നിയുക്ത എം.പിയുമായ കങ്കണ റണാവത്തിന്‍റെ കരണത്തടിച്ച സി.ഐ.എസ്.എഫ് വനിത കോൺസ്റ്റബിൾ അറസ്റ്റിൽ. ആക്രമണത്തിന് പിന്നാലെ കോൺസ്റ്റബിളിനെ ...

‘ബി.സി.സി.ഐ സെക്രട്ടറി സ്ഥാനത്തുനിന്ന് ജയ് ഷായെ മാറ്റണമെന്ന് നിതീഷും നായിഡുവും’; പ്രചരിക്കുന്ന റിപ്പോർട്ടുകളിലെ സത്യമെന്ത്?

‘ബി.സി.സി.ഐ സെക്രട്ടറി സ്ഥാനത്തുനിന്ന് ജയ് ഷായെ മാറ്റണമെന്ന് നിതീഷും നായിഡുവും’; പ്രചരിക്കുന്ന റിപ്പോർട്ടുകളിലെ സത്യമെന്ത്?

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ​ബോർഡിന്റെ സെക്രട്ടറി സ്ഥാനത്തുനിന്ന് ബി.ജെ.പി നേതാവ് അമിത് ഷായുടെ മകൻ ജെയ് ഷായെ മാറ്റണമെന്ന് എൻ.ഡി.എ ഘടകകക്ഷി നേതാക്കളായ നിതീഷ് കുമാറും ...

ഭക്ഷ്യ സുരക്ഷാ വകുപ്പിലെ വിവിധ ഓപ്പറേഷനുകള്‍ ഇനി ഓപ്പറേഷന്‍ ലൈഫ് എന്ന് വീണ ജോര്‍ജ്

ഭക്ഷ്യ സുരക്ഷാ വകുപ്പിലെ വിവിധ ഓപ്പറേഷനുകള്‍ ഇനി ഓപ്പറേഷന്‍ ലൈഫ് എന്ന് വീണ ജോര്‍ജ്

കോഴിക്കോട് : ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ വിവിധ പേരിലറിയപ്പെടുന്ന ഓപ്പറേഷനുകള്‍ എല്ലാം കൂടി ഓപ്പറേഷന്‍ ലൈഫ് എന്ന ഒറ്റ പേരില്‍ ഇനി അറിയപ്പെടുമെന്ന് മന്ത്രി വീണ ജോര്‍ജ്. ...

പണം നൽകാതെ ഹോട്ടലിൽ നിന്ന് പാഴ്സൽ വാങ്ങി; കോഴിക്കോട് ബാലുശ്ശേരി ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ

പണം നൽകാതെ ഹോട്ടലിൽ നിന്ന് പാഴ്സൽ വാങ്ങി; കോഴിക്കോട് ബാലുശ്ശേരി ഗ്രേഡ് എസ്ഐക്ക് സസ്പെൻഷൻ

കോഴിക്കോട്: പണം നൽകാതെ ഹോട്ടലിൽ നിന്ന് പാഴ്സൽ വാങ്ങാൻ ശ്രമിച്ച പൊലീസുകാരന് സസ്പെൻഷൻ. പണം നൽകാതെ ഭക്ഷണം വാങ്ങാൻ ശ്രമിച്ച് ഹോട്ടലിൽ അതിക്രമം കാണിച്ച കോഴിക്കോട് ബാലുശ്ശേരി ...

കാറഡുക്ക സൊസൈറ്റി തട്ടിപ്പ്; പ്രധാന പ്രതികളിൽ മൂന്നാമൻ പിടിയിൽ; തട്ടിയെടുത്തത് 2 കോടിയോളം രൂപ

കാറഡുക്ക സൊസൈറ്റി തട്ടിപ്പ്; പ്രധാന പ്രതികളിൽ മൂന്നാമൻ പിടിയിൽ; തട്ടിയെടുത്തത് 2 കോടിയോളം രൂപ

കാസർകോട്: കാറഡുക്ക സൊസൈറ്റി തട്ടിപ്പില്‍ പ്രധാന പ്രതികളില്‍ മൂന്നാമന്‍ പിടിയില്‍. കോഴിക്കോട് അരക്കിണര്‍ സ്വദേശി വി. നബീല്‍ ആണ് പിടിയിലായത്. രണ്ട് കോടിയോളം രൂപ ഇയാളുടെ അക്കൗണ്ടില്‍ ...

പ്രതിഫലം 12കോടി, 11മണിക്കേ സെറ്റിലെത്തൂ, വീടിന് 20 കിലോമീറ്ററിനപ്പുറം ഷൂട്ടിനില്ല: നയൻസിന്റെ പുതിയ നിബന്ധനകൾ

പ്രതിഫലം 12കോടി, 11മണിക്കേ സെറ്റിലെത്തൂ, വീടിന് 20 കിലോമീറ്ററിനപ്പുറം ഷൂട്ടിനില്ല: നയൻസിന്റെ പുതിയ നിബന്ധനകൾ

തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറാണ് നയൻതാര. മനസിനക്കരെ എന്ന മലയാള സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയ നയൻതാര പിന്നീട് തെന്നിന്ത്യൻ ലോകത്തെ താരറാണിയായി വളർന്ന് പന്തലിക്കുക ആയിരുന്നു. ...

Page 807 of 7798 1 806 807 808 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.