പൂരം വെടിക്കെട്ട് പ്രതിസന്ധി : പറഞ്ഞവാക്ക് പാലിക്കാതെ കേന്ദ്രസഹമന്ത്രി സുരേഷ്ഗോപി
തൃശൂർ : പൂരം വെടിക്കെട്ട് പ്രതിസന്ധി പരിഹരിക്കാൻ കേന്ദ്രമന്ത്രി പിയൂഷ് ഗോയലുമായി ചർച്ചനടത്താൻ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം ഭാരവാഹികളെ ഡൽഹിക്കു കൊണ്ടുപോകുമെന്ന് കേന്ദ്രസഹമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ്ഗോപി ...










