ബാറ്ററി എനർജി സ്റ്റോറേജ് പദ്ധതി വൈദ്യുതി കരാർ ഒപ്പിട്ട് മന്ത്രി കെ.കൃഷ്ണൻകുട്ടി
തിരുവനന്തപുരം : ബാറ്ററി എനർജി സ്റ്റോറേജ് പദ്ധതി വൈദ്യുതി കരാർ ഒപ്പിട്ടു. സോളാർ എനർജി കോർപ്പറേഷനുമായാണ് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി കരാറൊപ്പിട്ടത്. സൗരോര്‍ജമടക്കം പകല്‍ അധികമുള്ള വൈദ്യുതി ...










