ആന്റോ ആന്റണിയെ കൈവിടാതെ പത്തനംതിട്ട

ആന്റോ ആന്റണിയെ കൈവിടാതെ പത്തനംതിട്ട

പത്തനംതിട്ട: കരുത്തനായ സ്ഥാനാർഥിയെ കളത്തിലിറക്കി പത്തനംതിട്ട പിടിച്ചെടുക്കാമെന്ന എൽ.ഡി.എഫിന്റെ കണക്കുകൂട്ടൽ പിഴച്ചു. ലോക്സഭയിലേക്ക് നാലാം അങ്കത്തിനിറങ്ങിയ യു.എഡി.എഫ് സ്ഥാനാർഥി ആന്റോ ആന്റണിയെ തോൽപിക്കാൻ സി.പി.എം. കേന്ദ്ര കമ്മിറ്റിയംഗവും ...

‘കാഫിർ’ പ്രയോഗക്കാരെ കടലിൽ തള്ളിയെന്ന് ഷാഫി പറമ്പിൽ

‘കാഫിർ’ പ്രയോഗക്കാരെ കടലിൽ തള്ളിയെന്ന് ഷാഫി പറമ്പിൽ

കോഴിക്കോട് : വടകരയിൽ കാഫിർ പ്രയോഗക്കാരെ കടലിൽ തള്ളിയെന്ന് വിജയിച്ച യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. വടകരയിലെ വിജയത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയൻ ...

മത്സരിച്ചത് ജയിലിൽ കിടന്ന്, അമൃത്പാലിന്‍റെ വിജയം ഒന്നര ലക്ഷം വോട്ടിന്

മത്സരിച്ചത് ജയിലിൽ കിടന്ന്, അമൃത്പാലിന്‍റെ വിജയം ഒന്നര ലക്ഷം വോട്ടിന്

ചണ്ഡിഗഡ്: ജയിലിൽ കിടന്ന് മത്സരിച്ച വാരീസ് പഞ്ചാബ് ദേ തലവൻ അമൃത് പാൽ സിങ്ങിന് മിന്നും വിജയം. ഒന്നര ലക്ഷത്തിലധികം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് പഞ്ചാബിലെ ഖഡൂർ സാഹിബ് ...

​’താങ്കൾ വിജയിക്കുമെന്ന് എനിക്കുറപ്പായിരുന്നു…’-അമേത്തിയിൽ സ്മൃതിയെ തളച്ച കിഷോരി ലാലിന് ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി പ്രിയങ്ക ഗാന്ധി

​’താങ്കൾ വിജയിക്കുമെന്ന് എനിക്കുറപ്പായിരുന്നു…’-അമേത്തിയിൽ സ്മൃതിയെ തളച്ച കിഷോരി ലാലിന് ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി പ്രിയങ്ക ഗാന്ധി

ലഖ്നോ: അമേത്തിയിൽ കേന്ദ്രമന്ത്രിയും എൻ.ഡി.എ സ്ഥാനാർഥിയുമായ സ്മൃതി ഇറാനിലെ തറപറ്റിച്ച കിഷോരി ലാൽ ശർമക്ക് ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി പ്രിയങ്ക ഗാന്ധി. അമേത്തിയിൽ 80,000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ...

അവസാനവട്ട വോട്ടെണ്ണൽ നിർണായകമാവും; 64 സീറ്റുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടം

അവസാനവട്ട വോട്ടെണ്ണൽ നിർണായകമാവും; 64 സീറ്റുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടം

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ അവസാനവട്ടത്തിലേക്ക് കടക്കവെ 64 സീറ്റുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ഇതിൽ 28 സീറ്റുകളിൽ എൻ.ഡി.എയും 30 ഇടത്ത് ഇൻഡ്യ സഖ്യവും ആറിടത്ത് മറ്റ് ...

ലീഗ് കോട്ടകൾ ​തൊടാനായില്ല; സമസ്ത ഘടകം പ്രവർത്തിച്ചില്ല

ലീഗ് കോട്ടകൾ ​തൊടാനായില്ല; സമസ്ത ഘടകം പ്രവർത്തിച്ചില്ല

മലപ്പുറം: ലീഗ് കോട്ടകളിൽ വിള്ളലുണ്ടാക്കാനുള്ള സി.പി.എമ്മിന്റെ കഠിനശ്രമങ്ങളെ നിഷ്ഫലമാക്കി മലപ്പുറത്തും പൊന്നാനിയിലും യു.ഡി.എഫി​ന്റെ ഉജ്ജ്വല പ്രകടനം. ഇ.ടി മുഹമ്മദ് ബഷീർ 2019 ൽ കുഞ്ഞാലിക്കുട്ടി നേടിയ 2,60,153 ...

കണ്ണൂരിൽ ജയമുറപ്പിച്ച് സുധാകര ഗർജനം; 2019ലെ ഭൂരിപക്ഷം മറികടന്നു

കണ്ണൂരിൽ ജയമുറപ്പിച്ച് സുധാകര ഗർജനം; 2019ലെ ഭൂരിപക്ഷം മറികടന്നു

കണ്ണൂർ: ഇടതുകോട്ടയിൽ കോൺഗ്രസിന്റെ മൂവർണക്കൊടി ഉയരെ പാറിച്ച് കെ. സുധാകരൻ മുന്നേറ്റം തുടരുന്നു. 97,175 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് സുധാകരൻ മുന്നേറുന്നത്. ആകെ ...

ഫലം അപ്ഡേറ്റ് ചെയ്യാൻ വൈകുന്നു; ആരുടെ നിർദേശ പ്രകാരമെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് ജയറാം രമേശ്

ഫലം അപ്ഡേറ്റ് ചെയ്യാൻ വൈകുന്നു; ആരുടെ നിർദേശ പ്രകാരമെന്ന് തെരഞ്ഞെടുപ്പ് കമീഷനോട് ജയറാം രമേശ്

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷന്‍റെ വെബ്സൈറ്റിൽ ഫലം അപ്ഡേറ്റ് ചെയ്യാൻ വൈകുന്നതിനെതിരെ കോൺഗ്രസ് നേതാവും രാജ്യസഭാ എം.പിയുമായ ജയറാം രമേശ്. ആദ്യ മണിക്കൂറുകളിൽ ഫലം അപ്ഡേറ്റു ചെയ്യാനുണ്ടായ വേഗം ...

ഹിമാലയത്തിലേക്ക് പോകൂവെന്ന് പ്രധാനമന്ത്രിയോട് ജയറാം രമേഷ്

ഹിമാലയത്തിലേക്ക് പോകൂവെന്ന് പ്രധാനമന്ത്രിയോട് ജയറാം രമേഷ്

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തു വന്നു കൊണ്ടിരിക്കെ പ്രധാനമന്ത്രി മോദിയെ കടന്നാക്രമിച്ച് കോൺഗ്രസ് താവ് ജയ്റാം രമേഷ്. 2016ൽ മോദി നടത്തിയ പരാമർശം ഓർമ്മിപ്പിച്ചു കൊണ്ടായിരുന്നു ...

വടകരയിൽ ഷാഫി പറമ്പിലിന്റെ ലീഡ് ഒരു ലക്ഷം കടന്നു

വടകരയിൽ ഷാഫി പറമ്പിലിന്റെ ലീഡ് ഒരു ലക്ഷം കടന്നു

ക​ട​ത്ത​നാ​ട​ൻ ക​ള​രി​യി​ൽ മിന്നും വിജയത്തിലേക്ക് യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ. ഷാഫിയുടെ ഭൂരിപക്ഷം ഒരു ലക്ഷം കടന്നിരിക്കയാണ്. ഉച്ചക്ക് രണ്ട് മണിവരെയുള്ള കണക്ക് പ്രകാരം 101127 വോട്ടിന്റെ ...

Page 829 of 7798 1 828 829 830 7,798

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.