മുണ്ടക്കൈ ദുരന്ത ബാധിതരുടെ വായ്പ എഴുതിത്തള്ളാനാവില്ലെന്ന നിലപാട് ; മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തി കേന്ദ്രം
വയനാട് : മുണ്ടക്കൈ ദുരന്ത ബാധിതരുടെ വായ്പ എഴുതിത്തള്ളാനാവില്ലെന്ന നിലപാടിൽ മുഖ്യമന്ത്രിയെ പഴിചാരി കേന്ദ്രം. കേന്ദ്ര തീരുമാനം മുഖ്യമന്ത്രി പങ്കെടുത്ത യോഗത്തിന്റെ ശുപാര്‍ശ അനുസരിച്ചെന്ന് കേന്ദ്ര ധനമന്ത്രാലയം ...










