ഊര്‍ക്കടവ് പാലത്തില്‍ നിന്ന് ചാടിയ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: മാവൂര്‍ ചാലിയാര്‍ ഊര്‍ക്കടവ് പാലത്തില്‍ നിന്ന് ചാടിയ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി. കോവൂര്‍ സ്വദേശിയും മാവൂര്‍ പള്ളിയോള്‍ ചിറക്കല്‍ താഴത്തെ താമസക്കാരനുമായ അബ്ദുല്‍ ജലീലി(51)ന്റെ മൃതദേഹമാണ് ...










